TG Telegram Group Link
Channel: CPIM Kerala
Back to Bottom
This media is not supported in your browser
VIEW IN TELEGRAM
*ജനങ്ങളാണ് സിപിഐഎമ്മിന്റെ അക്ഷയപാത്രം*

കൂടുതൽ പോസ്റ്റുകൾക്കായി കേരള സ്‌ക്വാഡ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/J9wMXTyGAa1IEh6E5hbusT
8 വയസുകാരിയെ പീഡിപ്പിച്ചു കൊന്നവർക്ക് സുരക്ഷയൊരുക്കിയ ചൗധരി ലാൽ സിംഗ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

കൂടുതൽ പോസ്റ്റുകൾക്കായി കേരള സ്‌ക്വാഡ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/J9wMXTyGAa1IEh6E5hbusT
രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരിക ചരിത്രം പ്രകാശപൂർണമാക്കുന്നതിൽ മുസ്ലിം ഭരണാധികാരികളും സംസ്‌കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം വലിയ പങ്കാണ്‌ വഹിച്ചത്‌. ഇതെല്ലാം ഇല്ലാതാക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌.

ഭരണഘടന ഉറപ്പുനൽകുന്നതാണ്‌ ന്യൂനപക്ഷങ്ങളുടെ അവകാശം. എന്നാൽ പൗരത്വഭേദഗതി നിയമത്തിലൂടെ മുസ്ലിങ്ങളുടെ പൗരാവകാശം എടുത്തുകളയാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. അതിനുള്ള ഉപകരണങ്ങളാണ്‌ പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്‌റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും. മുസ്ലിം നാമധാരികൾക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് പറയുന്നത് രാജ്യത്തെ സാംസ്‌കാരികമായി തകർക്കാനാണ്. അഭയാർഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണ്‌ ബിജെപി സർക്കാർ. ലോകത്തെവിടെയും ഇല്ലാത്ത രീതിയാണിത്‌.

അഭിമാനമുള്ള കേരളം ഇത്തരം കാര്യങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും ഇവിടെ നടപ്പാക്കാൻ അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ വന്നപ്പോൾത്തന്നെ കേരളം നിലപാട്‌ വ്യക്തമാക്കിയതാണ്‌.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി
ഇന്ന് കൊല്ലത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ബഹുജന റാലി പങ്കാളിത്തം കൊണ്ടും സമരവീര്യം കൊണ്ടും ശ്രദ്ധേയമായി. ഈ പ്രതിഷേധത്തിൽ അണിചേർന്ന ജനാവലി രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്ക് വലിയൊരു മുന്നറിയിപ്പാണ്. പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ!
കൊല്ലത്തിൻ്റെ ഉറപ്പ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ നാട് ഒറ്റക്കെട്ട്!
"ഏറ്റവും മിടുക്കരായ ഡോക്ടർമാരാണ് സർക്കാർ ആശുപത്രിയിലുള്ളത് എന്നത് ശരി തന്നെ. പക്ഷേ, അവിടുത്തെ മറ്റ് കാര്യങ്ങളെ കുറിച്ച് ഓർത്താൽ ഓക്കാനം വരും ".
നമ്മുടെ സർക്കാർ ആശുപത്രികളെ പറ്റി പറഞ്ഞിരുന്നതാണിത്. അതൊക്കെ പഴങ്കഥയായിരിക്കുന്നു.
നല്ല ഡോക്ടർമാർ, സേവന സന്നദ്ധരായ മറ്റ് ജീവനക്കാർ, അത്യാധുനിക ചികിത്സാസൗകര്യങ്ങൾ, ആവശ്യത്തിന് മരുന്നുകൾ, വൃത്തിയും വെടിപ്പുമുള്ള മുറികൾ, പൂന്തോട്ടമുള്ള പരിസരങ്ങൾ... സർക്കാർ ആശുപത്രികൾ മൊത്തത്തിൽ മാറിയിരിക്കുന്നു.
നഗരത്തിലെ മുന്തിയ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്നതാണ് എറണാകുളം ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ. 54 കിടക്കകളുള്ള ഡയാലിസ് യൂണിറ്റ്, മികച്ച സൗകര്യങ്ങളോടെ പൊള്ളൽ ചികിത്സാ ഐസിയു, ആറ് നിലകളിലായി ക്യാൻസർ ചികിത്സാ സെൻ്റർ ,ദിവസേന 70 വീതം എം ആർ ഐയും സി ടി സ്കാനിങ്ങും 100 ആൾട്രാ സൗണ്ട് സ്കാനിങ്ങും നടത്താനുള്ള സൗകര്യങ്ങൾ...

നാമമാത്രമായ ചിലവിൽ ചികിത്സ നൽകാൻ സേവന സന്നദ്ധതയോടെ നിൽക്കുകയാണ് നമ്മുടെ സർക്കാർ ആശുപത്രികൾ.
അത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
ഇന്ത്യയുടെ വൈവിധ്യത്തെയും മാനവികതയും വെല്ലുവിളിക്കുന്ന "പൗരത്വ നിയമം അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഉയർത്തി സ. എ വിജയരാഘവന്റെ നേതൃത്വത്തിൽ പാലക്കാട് ടൗണിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ ആയിരങ്ങൾ അണിചേർന്നു. വിഭാഗീയ ചിന്തകൾക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും അത്തരം നീക്കങ്ങളെ ജീവൻ കൊടുത്തും പ്രതിരോധിക്കും എന്നുമുള്ള പാലക്കാടൻ ജനതയുടെ നിശ്ചയദാർഢ്യം ഈ സജീവമായ പങ്കാളിത്തത്തിൽ ദൃശ്യമായി.

#RejectCAA #AVijayaraghavan #Vote4LDF
*വെയ്റ്റിംഗ് ലിസ്റ്റ് കാൻസലേഷനിലൂടെ കൈക്കലാക്കിയത് 1229.85 കോടി*

കൂടുതൽ പോസ്റ്റുകൾക്കായി കേരള സ്‌ക്വാഡ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/J9wMXTyGAa1IEh6E5hbusT
HTML Embed Code:
2024/03/28 05:12:55
Back to Top